top of page
Writer's picturewarriers.org

Hari Govindan passed away

Updated: Sep 16, 2021

ചെങ്ങളായി ചെറിയ മഠത്തിൽ ശ്രീ ഹരി ഗോവിന്ദൻ, 67, അന്തരിച്ചു.മുംബൈ യിൽ ആയിരുന്നു താമസം. പരേതരായ ഗോവിന്ദ വാര്യരുടെയും ചെങ്ങളാ വീട്ടിൽ ശാരദാവാരസ്യാരുടെയും മകൻ. മക്കൾ ലേഖ രാജീവ്, നിഖിൽ(മുംബൈ) സഹോദരങ്ങൾ : രാജേശ്വരി, ശക്തി ധരൻ, മായാദേവി, ദേവനാരായണൻ(late)

ആദരാഞ്ജലികൾ: warriers.org




1,273 views0 comments

Kommentare


bottom of page