top of page
Writer's picturewarriers.org

Gowri Varasyar passed away

കോങ്ങാട് എഴക്കാട് ചെമ്പയിൽ വാരിയം (വടവന്നൂർ വാരിയം ) ഗൗരി വരസ്യാർ 84 വയസ്സ് പാലക്കാട് പുത്തൂർ ദേവപ്രഭ കോളനിയിലെ ചൈതന്യയിൽ ഇന്ന് (26.08.2024) വൈകുന്നേരം 6.30 ന് നിര്യാതയായി.

ഭർത്താവ് പരേതനായ പുൽപ്പറ്റ വാരിയത്ത് ശു ലപാണി വാരിയർ.

മക്കൾ :സജിത് കുമാർ, ബിന്ദു. മരുമക്കൾ: സിന്ധു, സുബ്രഹ്മണ്യൻ (Late ).

പേരമക്കൾ: വിനിത് വാരിയർ, വിദ്യ വാരിയർ, രാജിവ് വാരിയർ.

സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് ഐവർ മഠത്തിൽ. Mob. 9447839441.

ആദരാഞ്ജലികൾ 🙏: warriers.org


1,331 views1 comment

1 Comment


ആദരാഞ്ജലികൾ...

Like
bottom of page