top of page

Govindan kutty warrier passed away

കുന്നക്കാവ് പ്രകാശാ ലയത്തിൽ (കറുത്ത വാരിയം) ഗോവിന്ദൻകുട്ടി വാരിയർ 80 വയസ്സ്( retd AM FCI അങ്ങാടിപ്പുറം) ഇന്ന് പുലർച്ചെ 12 .10 മണിക്ക് അന്തരിച്ചു.

ഭാര്യ- ഉക്കത്ത് വാരിയത്ത് കൗമുദി വാരസ്യാർ

മക്കൾ

രാജേഷ് ജി കെ (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിലമ്പൂർ)

രാജീവ്. ജി കേ (കെഎസ്ആർടിസി)

രാകേഷ് ജി കേ

(അശോക് ലേയ്‌ലൻഡ്)

മരുമക്കൾ

ഉഷ (കൃഷിവകുപ്പ്)

വിഷ്ണുപ്രിയ ( സ്റ്റുഡൻറ് കൗൺസിലർ. ജി എച്ച് എസ് കുന്നക്കാവ്)

സംസ്കാരം ഇന്ന് (2/6/24) ഉച്ചയ്ക്കുശേഷം 2 മണിക്ക് കുന്നക്കാവിലുള്ള വീട്ടുവളപ്പിൽ വച്ച്

ആദരാഞ്ജലികൾ: warriers.org



943 views1 comment

1 則留言


subashwarrier
subashwarrier
6月02日

ആദരാഞ്ജലികൾ...

按讚
bottom of page