ചെങ്ങന്നൂർ യൂണിറ്റ് വാരിയർ സമാജം രക്ഷാധികാരി ശ്രീമാങ്കുളങ്ങര ശ്രീനിലയം ടി ആർ ഗോവിന്ദ വാരിയർ ( ആയർകാട്ടു വയൽ തെക്കേടത്തു കുടുംബാംഗം, Rtd. ഹെഡ്മാസ്റ്റർ AVHS കുറിച്ചി)(90) ഇന്ന് (30-01-2023) കാലത്തു 8 40 നു സ്വവസതിയിൽ നിര്യാതനായി
ഭാര്യ: ഓമന അമ്മ(റിട്ടയർഡ് ഹൈ സ്കൂൾ ടീച്ചർ) മക്കൾ: ജി ശ്രീകുമാരി, ജി ശ്രീകല, ജി ശ്രീല, മരുമക്കൾ മോഹൻദാസ് പി കെ, രവികുമാർ ജി വാരിയർ , ശശികുമാർ കെ ആർ.
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് സ്വവസതിയിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ 🙏