top of page

Gopalakrishna Warrier passed away

ചങ്ങനാശ്ശേരി തെങ്ങണയിൽ

കൃഷ്ണവിലാസം വാര്യത്ത് KK ഗോപാലകൃഷ്ണവാര്യർ (71 വയസ് ) ഇന്ന് (21.9.25 ) 3:00pm ന് നിര്യാതനായി. ഭാര്യ: രാധാമണി. വി. (തിരുവല്ല അഴിയിടത്ത്ചിറ ചിറമേൽ വാര്യം)

മക്കൾ - ഗോകുൽ നാഥ്, ഗോപിക കൃഷ്ണ.

മരുമക്കൾ:

ശ്രീലക്ഷ്മി, ആനന്ദ്

സഹോദരങ്ങൾ: KK പ്രസാദ്, KK ഗിരി കുമാർ, K.K അനിൽകുമാർ.

സംസ്കാരം 22-9 -25, 3:00 PM ന് സ്വവസതിയിൽ


ആദരാഞ്ജലികൾ 🙏: warriers.org


ree

Comments


bottom of page