പാക്കിൽ തെക്കേടത്ത് വാര്യത്ത് ഗോപാലകൃഷ്ണ വാര്യർ (75) ഇന്നലെ
വൈകുന്നേരം നിര്യാതനായി. ഭാര്യ ചന്ദ്രിക,
മകൾ അമ്പിളി, മരുമകൻ കൃഷ്ണപ്രസാദ്.
സംസ്കാരം ഇന്ന് (26/4/22) ഉച്ചയ്ക്ക് രണ്ട് മണിക്ക് കളമശ്ശേരി അമ്പാട്ട്കാവ് പൊതു ശ്മശാനത്തിൽ.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ....