top of page

Gopalakrishna Warrier passed away

Writer's picture: warriers.orgwarriers.org

സമസ്ത കേരള വാര്യർ സമാജം ശ്രീകൃഷ്ണ പുരം യൂനിറ്റ് സമിതിഅംഗമായ താഴേക്കോട് വളാകുറുശ്ശി വാര്യത്ത് ശ്രീ. ഗോപാലകൃഷ്ണ വാരിയർ (85 വയസ്സ്) ഇന്ന് കാലത്ത് താമസ സ്ഥലമായ പച്ചായിൽ വാരിയത്ത് വച്ച് നിര്യാതനായി.


ഭാര്യ - ശ്രീമതി. പത്മിനി വാരസ്യാർ( പച്ചായിൽ വാരിയം)


മക്കൾ - പി.വി.കൃഷ്ണകുമാർ, പി.വി. ഉണ്ണികൃഷ്ണൻ , പി.വി. ദേവദാസ് .


മരുമക്കൾ - സി.വി. ശാന്തി, സുശീല.


സംസ്കാരം പച്ചായിൽ വാര്യത്ത് ഇന്ന് ഉച്ചക്ക് 1 മണിക്ക് നടന്നു.

ആദരാഞ്ജലികൾ: warriers.org



1,107 views1 comment

1 commentaire


subashwarrier
subashwarrier
27 mai 2021

ആദരാഞ്ജലികൾ 🙏

J'aime
bottom of page