Girijabai passed away
ചെങ്ങന്നൂർ മുതുവഴി പുത്തൻവാര്യം (മനുവില്ല) ബി. ഗിരിജാഭായി(84) ആലുവയിൽ മകൻ ഹരിലാലിന്റെ വസതിയിൽ നിര്യാതയായി.
മക്കൾ: ജയ.ആർ, ഹരിലാൽ .ആർ
മരുമക്കൾ: ശ്രീകുമാർ.വി,
സിന്ധു. ജി.എസ്.
സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് ആലുവയിൽ.
ആദരാഞ്ജലികൾ 🙏: warriers.org
