Girija passed away
- warriers.org

- May 1
- 1 min read
കിളിമാനൂർ മഹാദേവേശ്വരം കിഴക്കേ വാരിയത് പരേതനായ മോഹൻ വാര്യരുടെ (മണിക്കുട്ടൻ) ഭാര്യ ഗിരിജ അന്തരിച്ചു ( 1-5-2026)
മൃതദേഹം നാളെ (2-5-2026) രാവിലെ 10 മണിക്ക് സ്വവസതിയിൽ എത്തിക്കുന്നതും ഉച്ചകഴിഞ്ഞു 2.30 ന് വീട്ടു വളപ്പിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ: മിനി, മീരാ, ബാലാജി.
മരുമക്കൾ: വിധുകുമാർ (എരുവ വാര്യം, കായംകുളം), ഗിരീശൻ (ചാലക്കുന്നത്ത് വാര്യം, കിടങ്ങൂർ)
For further details contact number-9538882979
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....