top of page

Geethakumari celebrated Sapthadi

സപ്തതി നിറവിൽ - കോട്ടയം, പാക്കിൽ, ശ്രീരാഗം വാര്യത്ത്    ശ്രീമതി. റ്റി.കെ. ഗീതാകുമാരി ( w/o. PM Radhakrishnan)യുടെ 70-ാം പിറന്നാൾ, 27-12-2025 ശനിയാഴ്ച ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്വവസതിയിൽ നടന്നു. 


മക്കൾ: ശ്രീരാജ്, ശ്രീജിത്ത്.

മരുമക്കൾ: ശ്രീജയ എം.,   അപർണ്ണ കെ.എൽ.

കൊച്ചുമക്കൾ:

ആദിത്യ, അനന്യ അദിതി, ആർദ്ര.

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org



Comments


bottom of page