top of page

Geetha Varasyar passed away

Writer's picture: warriers.orgwarriers.org

നന്തിക്കര വാരിയത്ത് അമ്മിണി വാരസ്യാർ മകൾ ഗീത (60) നിര്യാതയായി . വല്ലച്ചിറ വാരിയത്ത് ഹരിയാണ് ഭർത്താവ് . മകൻ - ഗൗതം. മകൾ - ഹിമ. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് നന്തിക്കര വീട്ടുവളപ്പിൽ .

ആദരാഞ്ജലികൾ 🙏: warriers.org


1,657 views3 comments

3 Comments


Nandanan Varrier
Nandanan Varrier
Nov 29, 2023

ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി ശാന്തി:🙏

Like

പ്രണാമം 🙏

Like

subashwarrier
subashwarrier
Nov 28, 2023

ആദരാഞ്ജലികൾ...

Like
bottom of page