Gangadhara Warrier passed away
- warriers.org
- 10 hours ago
- 1 min read
ഇടക്കുന്നി മണലാറ്റിൽ
ഓം നിവാസിൽ കീരംകുള ങ്ങര വാരിയത്ത് ഗംഗാധര വാരിയർ (93)ഇന്ന് രാവിലെ 9.30 ന് നിര്യാതനായി. ഭാര്യ ഇടക്കുന്നി വാരിയത്ത് പദ്മകുമാരി.( Rtd. ടീച്ചർ വിവേകോദയം ബോയ്സ് സ്കൂൾ). മക്കൾ: ഗിരിധരൻ, ദുർഗ്ഗ, ദിവ്യ
മരുമക്കൾ: പാർവ്വതി, വിജയൻ, ബാലഗോപാൽ.
സഹോദരങ്ങൾ: പരേതയായ സാവിത്രി, ബാലകൃഷ്ണൻ, ഗൌരി, ഭാരതി, രുദ്രൻ. സംസ്കാര ചടങ്ങുകൾ നാളെ (24.05.2025, ശനി) രാവിലെ 10 മണിക്കു വീട്ടു വളപ്പിൽ
Contact number: 9895310026,
9446542685
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ...