ഗംഗ വാരസ്യാർ* ( 92 )
ആച്ചം കുളങ്ങര വാരിയത്ത് ബാലകൃഷണ വാരിയരുടെ (late) ഭാര്യ തലോർ ചക്കംകുളങ്ങര വാരിയത്ത് ഗംഗ വാരസ്യാർ (91) നിര്യാതയായി.
*മക്കൾ :* ഉണ്ണികൃഷ്ണൻ ,സ്വാമി പ്രഭുദ്ധ ചൈതന്യ ( രുദ്രൻ ) അമൃതാനന്ദമയീ മഠം , ശ്രീകുമാർ , രമ , രാമൻ , മാധവൻ , മണി.
സംസ്ക്കാരം 06-12-2021 9 AM ന് പാറമേക്കാവ് ശാന്തിഘട്ടിൽ .
ആദരാഞ്ജലികൾ: warriers.org
Adaranjalikal
Aadaraajalikal KV Ramakrishnan Kumaranellore Variem Aanjaneyam Edakkuni Ollur Thrissur