G Ramachandran (94) Passed away..
- warriers.org

- 8 hours ago
- 1 min read

ചെങ്ങന്നൂർ പേരിശ്ശേരി തേർവേലിൽ വാര്യത്ത് ഗോപാലവാര്യരുടെയും ലക്ഷ്മിഅമ്മ യുടെയും മകൻ ജി.രാമചന്ദ്രൻ (94 വയസ്) വാർദ്ധക്യ സഹജമായ അസുഖംമൂലം മും ബെയിൽ ഇന്ന് (21-Aug -26)രാവിലെ അന്തരിച്ചു
ഹരിപ്പാട് കൃഷ്ണവിലാസം വാര്യത്ത് ശ്രീമതി സുകുമാരി ആണ് സഹധർമ്മിണി.
മക്കൾ : വിജു, ഗീത
മരുമക്കൾ: രേണു, മനു
സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിൽ.
ആദരാഞ്ജലികൾ 🙏: warriers.org
G. Ramachandran (94), son of Gopala Warrier and Lakshmi Amma of Chengannur Perissery Thervelil Warriam, passed away today (21-Aug-26) morning in Mumbai due to age-related illness. Wife: Smt. Sukumari of Haripad Krishna Vilasam Warriam.
Children: Viju, Geetha
Daughter-in-law: Renu,
Son-in-law: Manu
Cremation today evening in Mumbai
May his atma attain moksham 🙏🏼 warriers.org
Comments