top of page
Writer's picturewarriers.org

G. Chandrashekhara Warrier (GCS Warrier), 83, passed away (11-05-2021)

Updated: May 25, 2021

ചെങ്ങന്നൂർ പേരിശ്ശേരി തേർവേലിൽ വാര്യത്തു ഗോപാല വാര്യരുടെയും ലക്ഷ്മി അമ്മയുടെയും മകൻ തിരുവനന്തപുരത്ത് ജഗതി നികുഞ്ചം അപ്പാർട്ട്മെന്റ് 4 H-ൽ ജി. ചന്ദ്രശേഖര വാര്യർ (GCS Warrier) (83 വയസ്) 2021 മെയ് 11, വൈകിട്ട് 6.05ന് നിര്യാതനായി.


സഹധർമ്മിണി ചങ്ങൻകുളങ്ങര ശ്രീ നിലയത്ത് ശ്രീമതി വത്സല സി വാര്യർ .


മക്കൾ: അനിൽ സി വാര്യർ,ബിന്ദു സി വാര്യർ


മരുമക്കൾ:ധന്യ,വിജയൻ വാര്യർ.


ചെറുമക്കൾ: നേഹ, നിഖിൽ,

അഭിഷേക്, അക്ഷയ്.


G. Chandrashekhara Warrier (GCS Warrier), 83, of Chengannur Perissery Thervelil Warriam (S/o. Gopala Warrier & Lakshmi Amma) & residing at ,4H, Nikunjam Apartment, Jagathi, TVM, passed away on 11th May 2021 evening .


Wife: Valsala C Warrier (Changankulangara, Sreenilayam Variam),


Children: Anil C Warrier (Delhi), Bindu Vijayan (Delhi),


Son in Law: Vijayan Warrier,

Daughter in Law: Dhanya,


Grand Children: Neha, Nikhil, Abhishek, Akshay.


May his atma attains moksha: warriers.org &



571 views0 comments

Comments


bottom of page