top of page

Eshwarankutty Warrier passed away

മേപ്പറമ്പ് വാരിയത്ത് ഈശ്വരൻകുട്ടി വാരിയർ (കൊച്ചനിയൻ) (88) പൂങ്കുന്നം ഹരിനഗർ 5th സ്ട്രീറ്റിൽ ഉള്ള വസതിയിൽ വെച്ച് അന്തരിച്ചു. എൽ ഐ സി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ തൃക്കൂർ വാരിയത്ത് അംബികാദേവി, മക്കൾ: ജയറാം, ജ്യോതി. മരുമക്കൾ : അംബിക, ജയരാജ്. സംസ്കാരം (21/09/2025) ന്


ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ വെച്ച് നടക്കും.


ആദരാഞ്ജലികൾ 🙏: WARRIERS.org

ree

Comments


bottom of page