തൃശൂർ ഗ്രീൻ പാർക്കിൽ ലവ്ഡെയിലിൽ ഇടക്കുന്നി വാരിയത്ത് വേണുഗോപാലൻ (70)റിട്ടയേഡ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫീസർ ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ രാധിക (റിട്ടയേർഡ് പ്രിൻസിപ്പൽ യൂണിറ്റി നഴ്സിംഗ് സ്കൂൾ ), മക്കൾ ഡോക്ടർ ശ്രീജിത്ത് വേണുഗോപാലൻ,(യു. കെ ), ഡോക്ടർ ശ്രീറാം വേണുഗോപാലൻ (വള്ളുവനാട് ഹോസ്പിറ്റൽ ), മരുമക്കൾ ഡോക്ടർ ശ്രീദേവി (യു. കെ.), അനുപമ (ഇൻഫോസിസ്). സംസ്കാരം
നാളെ ഞായറാഴ്ച വൈകുന്നേരം 3.30 ന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
May the atma attains moksha : warriers.org

ആദരാഞ്ജലികൾ 🙏