കോട്ടക്കൽ ഡോ. ടി.ജി.രാജേഷ് വാരിയർ (46 വയസ്സ്) അന്തരിച്ചു. സീനിയർ ഫിസിഷ്യൻ കോട്ടക്കൽ ആര്യവൈദ്യശാല.തറക്കൽ വാരിയം കുടുംബാംഗമാണ്.
അച്ഛൻ പുവ്വത്ത് ശ്ശേരി വാരിയത്ത് ഗോപകുമാർ., അമ്മ തറക്കൽ വാരിയത്ത് ഗീത. ഭാര്യ ലക്ഷ്മി ,കോട്ടക്കൽ ആര്യവൈദ്യശാലാ അക്കൗണ്ട്സ് ഓഫീസർ. മക്കൾ വിഷ്ണുമായ, ആദി നാഥ്.
സംസ്ക്കാരം 7 നു, വ്യാഴം രാവിലെ 9.00 മണിക്ക് തറക്കൽ വാരിയം (ചെറു കോട്, വല്ലപ്പുഴ)തറവാട്ട് വളപ്പിൽ.
For further details 9745945434
ആദരാഞ്ജലികൾ: warriers.org

Heartfelt Condolences to the bereaved family and Prayers
ആദരാഞ്ജലികൾ...
Aadaranjalikal 🙏 🙏 🙏