top of page

Dr.S.G.Ramesh passed away

കോട്ടക്കൽ ആര്യവൈദ്യശാല മുൻ ട്രസ്റ്റിയും ഫാക്ടറി മാനേജരുമായിരുന്ന Dr.S.G. രമേഷ് (കുട്ടൻ) ഇന്നു പുലർച്ചെ 2.30 ന് അന്തരിച്ചു. ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കോട്ടക്കലിൽ.

ഭാര്യ: Dr. റീന വാരിയർ (സീനിയർ ഫിസിഷ്യൻ, കോട്ടക്കൽ ആര്യ വൈദ്യശാല).

മക്കൾ : രാഹുൽ(ഉണ്ണി) രോഹിത് (അപ്പു)

Contact No. രാഹുൽ

94975 77147

ആദരാഞ്ജലികൾ: warriers.org


2,158 views2 comments
bottom of page