കൊടുങ്ങല്ലൂർ തെക്കുംപുറത്ത് വാരിയത്ത് ആയുർവ്വേദ ഡോക്ടർ രുദ്ര വാരിയർ (ചന്ദ്രൻ ), 83 വയസ്സ്, വാർദ്ധക്യ സഹജമായ അസുഖം മൂലം 3/2/2023 ന് നിര്യാതനായി.
ഭാര്യ:- പി. വി. ലീല (retired DMO),
മക്കൾ: - കവിത (ടീച്ചർ), കീർത്തന (ടീച്ചർ) മരുമക്കൾ: - ഹരികുമാർ (ഏഷ്യാനെറ്റ് Retired), സുധീർ (Infosys)
സംസ്കാരം: ഫെബ്രുവരി 4 രാവിലെ 10:45 ന്.
ആദരാഞ്ജലികൾ : warriers.org
ആദരാഞ്ജലികൾ.