കോട്ടക്കൽ, Dr. രാമൻകുട്ടി (72), ചന്ദനക്കാവ് വാര്യം ,അന്തരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരണ ഡിപ്പാർട്ട്മെന്റിൽ നിന്നും സീനിയർ എഡിറ്ററായി വിരമിച്ചു. സഹധർമ്മിണി പരേതയായ Dr. ചന്ദ്രിക കീരൻ (റിട്ടയേഡ് കോട്ടക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റൽ). മക്കൾ അഞ്ജന പാർവതി, Dr. അർച്ചന മാധവി, മരുമകൻ ദീപക് വിജയൻ. ശവസംസ്കാരം നാളെ (24/11/2023) കാലത്തെ 10 30 ന് കോട്ടക്കലിൽ വച്ച്
ആദരാഞ്ജലികൾ 🙏🏾: warriers.org
ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ 🙏