Dr.PM Warrier is AVS' new Managing Trustee
ആര്യവൈല ശാലാ മാനേജിംഗ്
ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയർ (പി.എം.വാരിയരെ) തിരഞ്ഞെടുത്തു.
ഡോ. പി കെ വാര്യരുടെ സഹോദരി പുത്രനും ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ്.
തിരുവനന്തപുരം ആയുർവ്വേദ കോളജിൽ നിന്നും എം.ഡി. ബിരുദം നേടി1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു.
2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ് പി.എം.വാരിയർ.
മെമ്പർ ഗവേണിംഗ് ബോഡി കേരളാ ആയുർവ്വേദിക് സ്റ്റഡീസ് ആൻ്റ് റിസർച്ച് സൊസൈറ്റി, പ്രസിഡൻ്റ് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ, ഐ.എസ്.എം സിസ്റ്റം ഫെല്ലോ, രാഷട്രീയ വിദ്യാപീഠം 2009 മുതൽ
കേരള സംസ്ഥാനം ഏർപ്പെടുത്തിയ ധന്വന്തരീ അവാർഡ്, 2014
ഭിഷക് ശ്രഷ്ഠ അവാർഡ്,
നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്.
അഭിനന്ദനങ്ങൾ, ആശംസകൾ: warriers.org
