Dr. P R Nandakumar passed away
- warriers.org

- Jul 27
- 1 min read
പെരുമ്പാവൂർ പ്രളയക്കാട് പാറക്കൽ വാര്യത്തെ ഡോ. നന്ദകുമാർ. പി ആർ. (65) 26/07/2025 രാത്രി 8 മണിക്ക് അന്തരിച്ചു.
റിട്ടയേർഡ് ഡിഎംഒ (ആയുർവേദം) ആയിരുന്നു. മികച്ച ഒരു ഗായകൻ കൂടി ആയിരുന്നു. ഭാര്യ ഗിരിജ, പടിഞ്ഞാറേ വാര്യം, പ്രളയക്കാട്. മക്കൾ : ശ്രീറാം & ശ്രീലക്ഷ്മി.
മരുമക്കൾ: മോനിഷ, നിഖിൽ
സംസ്കാരം 27/07/2025 വൈകിട്ട് 4 മണിക്ക് വാര്യത്തെ വളപ്പിൽ വെച്ച്.
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....