top of page
Writer's picturewarriers.org

Dr.Maya married Sujith

തൃശൂർ നന്ദിപുലം മിത്രാനന്ദപുരം വാരിയത് മാധവ വാരിയരുടെയും വള്ളിശ്ശേരി കുട്ടംകുളങ്ങര വാരിയത് പരേതയായ സുമ വാരസ്യാരുടെയും പുത്രി Dr.മായ യും (ശ്രെയസ്, നഗരിപ്പുറം, പത്തിരിപ്പാല ) തൃശൂർ ആനന്ദപുരം മുട്ടത് പുഷ്പകം ശ്രീ സതീശന്റെയും ശ്രീമതി ജയശ്രീയുടെയും പുത്രൻ സുജിത്തും തമ്മിലുള്ള വിവാഹം 15.7.2023 (1198 മിഥുനം 15) ശനിയാഴ്ച വള്ളിശ്ശേരി കുട്ടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് സമംഗളം നടന്നു.

ആശംസകൾ അഭിനന്ദനങ്ങൾ 💐: warriers.org



1,104 views0 comments

Comments


bottom of page