top of page

Dr.Malathi S Varier passed away

കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധയും ,പരേതനായ ഡോക്ടർ ശങ്കരൻകുട്ടി വാര്യരുടെ ഭാര്യയുമായ ഡോ. മാലതി എസ്. വാര്യർ (86 വയസ്സ് )അന്തരിച്ചു. മക്കൾ:ഡോക്ടർ മിനി വാര്യർ (അനസ്തറ്റിസ്റ് സഹകരണ ആശുപത്രി കോഴിക്കോട് ,അനിതാ പരാദ്കർ(പുണെ).മരുമക്കൾ:ഡോക്ടർ നാരായണൻകുട്ടി വാര്യർ(ഓൺകോളജിസ്റ് ,കോഴിക്കോട് )അനിരുദ്ധ് പരാദ്കർ (ഐ ടി പുണെ).സഹോദരങ്ങൾ:മധുകർ ഗോറെ,സുഭാഷ് ഗോറെ (പസിഫിക് സ്റ്റോർസ്,കോഴിക്കോട്.സഹോദരിമാർ ഡോക്ടർ ഇന്ദു ആര്യ (പുണെ ),കുമുദിനി നെൽസൺ കോഴിക്കോട് .പൊതു ദർശനം നാളെ രാവിലെ 9 മണി വരെ കോഴിക്കോട് നാലാം ഗെയിറ്റിന് സമീപത്തുള്ള സ്വവസതിയിൽ. സംസ്കാര ചടങ്ങുകൾ കോഴിക്കോട് പുതിയ പാലം ശ്മശാനത്തിൽ വച്ചു നടക്കും.

ആദരാഞ്ജലികൾ : warriers.org


1,097 views1 comment

1 Comment


subashwarrier
subashwarrier
Apr 23, 2023

ആദരാഞ്ജലികൾ...

Like
bottom of page