top of page

Dr. M V Ramachandra Varier passed away

ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും റിട്ടയേഡ് ആയുർവേദ മെഡിക്കൽ ഓഫീസറുമായ ശ്രീ മാനെമംഗലത്ത് വാരിയത്ത് ഡോക്ടർ രാമചന്ദ്ര വാരിയർ (85) ഇന്ന് ( 24-08-2025)കാലത്ത് ദിവംഗതനായി.

ഭാര്യ- പരേതയായ മൂത്രുകുന്നത്തു വാരിയത്ത് കമലം വാര്യർ

മക്കൾ-മിനി,ഷൈജു,ബിജു


 മിനിയുടെ ഭർത്താവ് ഗുരുവായൂർ വടക്കേപ്പാട്ട് വാരിയത്ത് നന്ദകുമാർ

ഷൈജു കോട്ടയത്ത് ജോലി ചെയ്യുന്നു

ബിജു കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ജോലി

 ചെയ്യുന്നു .

മിനി സംഗീത അധ്യാപികയാണ്

 ഷൈജുവിന്റെ ഭാര്യ ദീപ്തി

ബിജുവിന്റെ ഭാര്യ ദിവ്യ മുഴക്കുന്ന് വാര്യത്തെയാണ്.


സംസ്കാരം ചടങ്ങുകൾ തിരുവില്വാമല പാമ്പാടിയിൽ വച്ച്

വൈകുന്നേരം നാലുമണിക്ക് മഞ്ചേരിയിലെ വീട്ടിൽ നിന്ന് എടുക്കും


For further details:9526014761

ആദരാഞ്ജലികൾ 🙏: warriers.org


ree

2 Comments


രാമേട്ടൻ്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

Like

ആദരാഞ്ജലികൾ....

Like
bottom of page