Dr.KV Sankaran passed away
- warriers.org
- 2 days ago
- 1 min read
Dr.K.V.Sankaran (Retired Deputy Chief Physician of Kottakkal Arya Vaidya Sala, Kottakkal left for his heavenly abode today (02.08.2025) morning at 3.20 am 🙏
Wife- Ushadevi P V, Son- Ranjith , Daughter - Sreeranjini, Son in law- Jayakrishnan , Daughter in law- Nandini J Warrier
May his atma attains moksha: warriers.org
പ്രശസ്ത ആയുർവേദ ചികിത്സകൻ ഡോ:
കെ.വി.ശങ്കരൻ(റിട്ടയേർഡ് ആര്യവൈദ്യശാല) നിര്യാതനായി. സംസ്‌കാരം 3-8-2025 കാലത്ത് 9 മണിക്ക് നന്ദയിൽ ക്കുളമ്പിൽ ആര്യവൈദ്യശാലയിൽ വിഷവൈദ്യ വിഭാഗ തലവനായിരുന്ന ആര്യവൈദ്യൻ പരേതനായ ശങ്കുണ്ണി വാരിയരുടെ മകനാണ് ടീച്ചറായിരുന്ന ഉഷയാണു് ഭാര്യ.
പ്രശസ്‌ത കർണ്ണാട സംഗീതകാരൻ ശ്രീരഞ്ജിത്ത് വാരിയർ മകനാണ്
ആര്യവൈദ്യശാലയിൽ ഡോക്‌ടറായ ശ്രീമതി രജ്ഞിനി മകളാണ്
ആദരാഞ്ജലികൾ 🙏
