ഡോ.ഇ പി. ഉണ്ണികൃഷ്ണ വാരിയർ, (എടക്കുട പടിഞ്ഞാറേ വാരിയം), 82 വയസ്സ്, അന്തരിച്ചു.
കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഡെപ്യൂട്ടീ ചീഫ് ഫിസിഷ്യനായിരുന്നു.
ഭാര്യ: ചന്ദ്രിക വാര്യർ( മൂരിയത്ത് വാര്യം)
മക്കൾ : ശ്രീ.പ്രമോദ്, ഡോ.എം. പ്രവീൺ (സീനിയർ ഫിസിഷ്യൻ ചാരിറ്റബിൾ ഹോസ്പിറ്റൽ).
മരുമക്കൾ: സുജ, അനിത
സംസ്കാരം നാളെ രാവിലെ (23.06.2023) വെള്ളി 10.00 മണിക്ക് കോട്ടക്കൽ
നായാടിപ്പാറ നന്ദ്യാകുളമ്പ്
ശ്മശാനത്തിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....