top of page

Dr.E.Surendran passed away

ഡോ.ഇ.സുരേന്ദ്രൻ, 67, (റിട്ട. പ്രൊഫസർ, വൈദ്യരത്നം PSvarier ആയുർവേദ കോളേജ്, കോട്ടക്കൽ) ഏറാട്ടുകുന്നേൽവാര്യം, ഊരകം, തൃശൂർ 11-02-2022 രാവിലെ നിര്യാതനായി.

ഭാര്യ: രമാദേവി. R(റിട്ട. പ്രൊഫ.VPS V ആയു.കോളേജ്, കോട്ടക്കൽ)

മകൻ: അശ്വിൻ.എസ്.വാര്യർ,

മരുമകൾ: അപർണ്ണ (രണ്ടു പേരും മണ്ണുത്തി വെറ്റിനറി സർവ്വകലാശാല അധ്യാപകർ ) പേരക്കുട്ടി:അദ്വൈത് .


സഹോദരങ്ങൾ - U. E. വാര്യർ, ചന്ദ്രൻ E. വാര്യർ, ലീലവാരസ്യാർ, ചന്ദ്രിക.

പരേതരായ ചിറക്കൽ ഇടക്കുന്നി വാര്യത്ത് വിലാസിനി വാരസ്യാർ ,സരോജിനി വാരസ്യാർ, ഈശ്വര വാര്യർ, രുദ്ര വാര്യർ.

മാതാപിതാക്കൾ- ചിറക്കൽ ഇടക്കുന്നി ഇട്ടുണ്ണൂലി വാരസ്യാർ, അയിരിൽ മന ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്.

ആദരാഞ്ജലികൾ: warriers.org




932 views0 comments

Comments


bottom of page