top of page
Writer's picturewarriers.org

Dr.D. Sreedevi passed away

പരേതനായ തിരുവാണത് വാരിയത്ത് ടി. വി. ഉണ്ണികൃഷ്ണ വാര്യരുടെ പത്നി ഡോ. ഡി. ശ്രീദേവി (75) മകൻ്റെ വസതിയായ 'ദേവദേയം', പടിഞ്ഞാട്ട്മുറി, കുറ്റൂർ, തൃശ്ശൂർ വെച്ച് ഇന്ന് ഉച്ചക്ക് 2.15 ന് അന്തരിച്ചു. മക്കൾ - കൃഷ്ണകുമാർ, ശ്രീകുമാർ.

മരുമക്കൾ - വിദ്യ, നയന

സംസ്കാരം നാളെ (ബുധൻ) 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.

ആദരാഞ്ജലികൾ 🙏: warriers.org


1,916 views1 comment

1 Comment


ആദരാഞ്ജലികൾ...

Like
bottom of page