Dr.Chandrika Keeran passed away
- warriers.org
- Dec 10, 2021
- 1 min read
പരേതനായ സ: കെ കെ വാരിയരുടേയും (Ex MP) വൈലൂർ വാരിയത്ത് കൊച്ചുമാധവി വാരസ്യാരുടേയും മകൾ ഡോ. ചന്ദ്രിക കീരൺ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. ഭർത്താവ് ഡോ. രാമൻകുട്ടി വാരിയർ (ചന്ദനക്കാവ് വാരിയം). മക്കൾ അഞ്ജന പാർവ്വതി, ഡോ.അർച്ചന മാധവി മരുമക്കൾ ദീപക് വിജയൻ, പ്രതീപ്
ആദരാഞ്ജലികൾ: warriers.org

Adaranjalikal