top of page

Dr. C.Narendranath passed away

വെള്ളുതുരുത്തി മ്ലാം തടത്തിൽ വാരിയത്ത് Dr.C നരേന്ദ്രനാഥ് ഇൻഡോറിൽ വച്ച് നിര്യാതനായി. ഭാര്യ ശ്രീമതി ലളിത മലെകീഴ് വാര്യം (perissery).

മക്കൾ: അനിത വേണുഗോപാൽ, രവി നാഥ്.

മരുമക്കൾ: വേണുഗോപാൽ(പാക്കിൽ തേക്കെടത്ത് വാരിയം),

പ്രിയ(പെരുവെമ്പ് വാരിയo, പാലക്കാട്).

ആദരാഞ്ജലികൾ: warriers.org



1,216 views0 comments

Commentaires


bottom of page