top of page

Dr.C.Mohan passed away

പാലക്കാട്, കുന്നത്തൂർ മേട്ടിൽ താമസം Dr C മോഹൻ( റിട്ടയേഡ് സീനിയർ ഓർത്തോ സർജൻ) 71 വയസ്സ്, ചെറുനെല്ലി കാട്ട് വാര്യം, കാവപ്ര, എടപ്പാൾ നിര്യാതനായി. ഭാര്യ ഡോക്ടർ ഹേമാ വാര്യർ( റിട്ടയേഡ് ഗൈനോക്കോളജിസ്റ് ), കളർകോട് വാര്യം, ആലപ്പുഴ. മക്കൾ അർജുൻ ( കാനഡ ), വരുൺ( ബാംഗ്ലൂർ ).

മരുമക്കൾ റോബിൻ അർജ്ജൂൺ , അരുണ വരുൺ

സഹോദരങ്ങൾ വിജയൻ, രമേഷ്. സഹോദരി ഉഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.

ആദരാഞ്ജലികൾ🙏🙏🙏: warriers.org






2,158 views3 comments
bottom of page