Dr.A.Achuthan passed away
- warriers.org
- Oct 10, 2022
- 1 min read
ഡോ.എ. അച്ചുതൻ നിര്യാതനായി. കോഴിക്കോട് ബിലാത്തിക്കുളം അവിട്ടത്തൂർ വാരിയത്ത് ഡോ.എ. അച്ചുതൻ (89 ) (അപ്പുട്ടേട്ടൻ ) ഇന്ന് കോഴിക്കോട് വെച്ച് നിര്യാതനായി.
ഭാര്യ - സുലോചന. മക്കൾ: അരൂൺ, മഞ്ചു .
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ..