Divya - Rakesh Engagement
- warriers.org

- 2 days ago
- 1 min read
Updated: 4 minutes ago
തൃശ്ശൂർ പാട്ടുരായ്ക്കൽ പറക്കോട്ടു ലെയിൽ സേതു വിഹാറിൽ താമസം അവിട്ടത്തൂർ വാരിയത്ത് പ്രഭാകരൻ്റേയും മേപ്പറമ്പ് വാരിയത്ത് സേതു ലക്ഷ്മിയുടേയും മകൾ ദിവ്യയും പൂന തലേഗാവോൺ ലീലാവതി ഗ്രീൻസ് സൊസൈറ്റിയിൽ താമസം മൂടാംപാടിൽ വാരിയത്ത് ആർ.കെ. കെ വാരിയരുടേയും ചെങ്ങളവീട്ടിൽ ശ്രീലതയുടേയും മകൻ രാകേഷും തമ്മിലുള്ള വിവാഹ നിശ്ചയം അവിട്ടത്തൂർ വാരിയത്ത് വെച്ച് 2026 ജനുവരി മാസം 9-ാം തീയ്യതി വെള്ളിയാഴ്ച നടത്തിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വിവാഹം 2026 ആഗസ്റ്റ് മാസം 30 -ാം തിയ്യതി തൃശ്ശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു🙏
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐 : WARRIERS.org






Comments