top of page

Dileep - Sreela engagement

കോട്ടയം കേരളപുരത്ത് വാര്യത്ത്

ശ്രീ ബാല കൃഷ്ണ വാര്യരുടെയും ,

കോട്ടയം പനച്ചിക്കാട് വാര്യത്ത് (late) ശ്രീലതയുടേയും മകൻ

ദിലീപും

തൃപ്പൂണിത്തുറ ശ്രീവത്സത്തിൽ

ശ്രീ പ്രഭകരനുണ്ണിയുടെയും

ശ്രീമതി വത്സലയുടേയും മകൾ

ശ്രീലയും

തമ്മിലുള്ള വിവാഹ നിശ്ചയം

2023 ജനുവരി 8-ംതീയതി

തൃപ്പൂണിത്തുറ ശബരി ഹാളിൽ വെച്ച് നടന്നു.

വിവാഹം 2023 ഏപ്രിൽ 6ന്

ഗുരുവായൂരിൽ വച്ച് നടത്തുന്നതാണ്

അഭിനന്ദനങ്ങൾ : warriers.org


702 views0 comments

Comments


bottom of page