top of page

Devi Varasyar passed away

Writer's picture: warriers.orgwarriers.org

പൈങ്കുളം കിഴക്കെപ്പാട്ട് വാരിയത്തു ദേവി വാരസ്യാർ ( 89 വയസ്സ് ) വാർദ്ധക്യസഹജമായ അസുഖം മൂലം വാരിയത്തു വച്ചു ഇന്ന് ( 17/4/2022) രാവിലെ 11 മണിക്ക് നിര്യാതയായി. സംസ്കാരം ഇന്ന് 5 മണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ് പരേതനായ തൃക്കോവിൽ വാരിയത്തു ശേഖര വാരിയർ. മകൻ രാധാകൃഷ്ണൻ. മരുമകൾ തറക്കൽ വാരിയത്തു സുഷമ.

ആദരാഞ്ജലികൾ: warriers.org



2,194 views1 comment

1 Yorum


subashwarrier
subashwarrier
17 Nis 2022

ആദരാഞ്ജലികൾ....

Beğen
bottom of page