Deveshan Warrier passed away
- warriers.org

- Aug 8
- 1 min read
വാഴേങ്കട വടക്കേവാര്യം ദേവേശൻ വാര്യർ (69)പാമ്പാടി ഗൗതം വിഹാർ (ഐവർമഠം വാര്യത്ത്) അന്തരിച്ചു.
ഭാര്യ ഐവർമഠം എം.വി.അംബിക.
മകൻ ഗൗതം.
പന്തലകോടത്ത് മന വാസുദേവൻ നമ്പൂതിരിയുടെയും വാഴേങ്കട വടക്കേ വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും മകനാണ് ശ്രീ ദേവേശൻ വാരിയർ.
ഐവർമഠം മാധവവാര്യരുടെ മകളായ അംബിക ആണ് സഹധർമ്മിണി.
ഗൗതം ദേവേശൻ വാര്യർ ഏക മകനാണ്
കലാമണ്ഡലം ബലരാമൻ സഹോദരനാണ്
ആദരാഞ്ജലികൾ 🙏: warriers.org



ദേവേശന്റെ അപ്രതീക്ഷിത മരണത്തിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി ശാന്തി:🙏
ആദരാഞ്ജലികൾ....