Damodara Warrier passed away
- warriers.org

- 2 hours ago
- 1 min read
ബാംഗ്ലൂർ: കൂടല്ലൂർ വാരിയത്ത് കെ. വി. ദാമോദര വാരിയർ (87) 10/04/2026 കാലത്ത് ബംഗ്ലൂരിൽ നിര്യാതനായി. പരേതരായ ഇക്കണ്ടു വാര്യരുടെയും ലക്ഷ്മികുട്ടി വാരസ്യരുടെയും പുത്രനാണ്.
ഭാര്യ : ദേവയാനി വാര്യസ്യാർ
മക്കൾ : സുധ വേണുഗോപാൽ, സുധീർ, സുശീൽ
മരുമക്കൾ: വേണുഗോപാൽ, അനുപമ, സംഗീത
സഹോദരിമാർ: കെ. വി. ശാന്ത വാര്യസ്യാർ
യശശരീരയായ കെ.വി. സാവിത്രികുട്ടി വാര്യസ്യാർ
സംസ്ക്കാരം ഇന്നലേ (10-4-2026) വൈകിയിട്ട് പണത്തൂർ വിദ്യുത് സ്മശാനത്തിൽ വെച്ച് നടത്തി
സുധീർ : 087468 73737
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....