top of page

Damodara Warrier passed away

പാലക്കാട് കുഴൽമന്ദം CA ഹൈസ്കൂൾ റിട്ടയേർഡ് അത്ദ്യാപകൻ കുത്തനൂർ വാര്യത്ത് ദാമോദര വാര്യർ ,91 വയസ്സ്, മകളുടെ വീട്ടിൽ , (ദേവീ സദനം, തൃശ്ശൂർ, പഴുവിൽ) നിര്യാതനായി.

ഭാര്യ : കീരൻകുളങ്ങര വാര്യത്ത് സുഭദ്ര വാരസ്യാർ .

മക്കൾ: ജയഭാരതി, വിജയകുമാർ, ദേവീ ജയമാല,

മരുമക്കൾ: മദ്ദള കലാകാരൻ നടരാജ വാര്യർ, ഗീത, സുകുമാരൻ.

സംസ്കാരം ഞായറാഴ്ച 12 Sep 2021.


Palakkad Kuthanur Variath Damodara Warrier, 91, ( Retd.Teacher Palakkad Kuzhalmannam CA High School) passed away today (10-09-2021)Friday, at 1.30 PM, at his daughter's residence at Devi Sadanam, Pazhuvil, Thrissur.

Wife: Subhadra Varasyar (Keerankulangara Variam)

Children: Jayabharathi (SriKrishnapuram), Vijayakumar(Kuwait), Devi Jayamala.

Sons in Law:Nataraja Warrier (Maddalam Artist), Sukumaran

Daughter in law :Geetha.

Final rites on Sunday 12th Sept 2021.

Contact : +91 99462 84752

May his atma attains moksha: warriers.org



1,281 views2 comments

2 Comments


Ravindranathan Pv
Ravindranathan Pv
Sep 11, 2021

ആദരാഞ്ജലികൾ...

രവി മുംബൈ.

Like

Narayanan Variar
Narayanan Variar
Sep 10, 2021

ആദരാജ്ഞലികൾ അർപ്പി

Like
bottom of page