top of page

Dakshayani Warasyar passed away

മുഴക്കുന്ന് തെക്കേടത്ത് ദാക്ഷായണി വാരസ്യാർ ,83, ഭഗവദ് പാദത്തിൽ വിലയം പ്രാപിച്ചു . ദിവംഗനായ പ്രസിദ്ധ ചുമർ ചിത്രകാരൻ കെ.കെ. വാര്യരുടെ ധർമ്മപത്നിയാണ്. മക്കൾ ചിത്രകാരൻ

കെ. ശശികുമാർ (ഏറണാകുളം), രവികുമാർ ( Ret BSNL) (കല്ലൂർ മട്ടന്നൂർ),താരാ കൃഷ്ണകുമാർ (പ്രിൻസിപ്പൾ, ഭവൻസ് വിദ്യാമന്ദിർ, സുൽത്താൻ ബത്തേരി).

മരുമക്കൾ, ഉഷാ ശശികുമാർ,

സുധാ രവികുമാർ , കൃഷണകുമാർ .( Rtd ഫെഡറൽ ബാങ്ക് )


സംസ്ക്കാരം മുഴക്കുന്ന് തറവാട് സ്മശാനത്തിൽ ഇന്ന് വൈകുന്നേരം.


ആദരാഞ്ജലികൾ 🙏: warriers.org


ree

1 Comment


ആദരാഞ്ജലികൾ...

Like
bottom of page