top of page

CV Presanna passed away

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം പരേതനായ ശ്രീ പി. ടി. അച്ചുതവാര്യരുടെ (ആയുര്‍വേദ വൈദ്യൻ) മകൾ സി. വി. പ്രസന്ന (66 വയസ്സ് - റിട്ടയേര്‍ഡ് നഴ്സ്, ലുർദ് ഹോസ്പിറ്റൽ, തളിപ്പറമ്പ് ) ഇന്നലെ വൈകുന്നേരം(18/01/2022) മംഗലാപുരത്തെ വസതിയിൽ വച്ച് അന്തരിച്ച വിവരം വ്യസനസമേതം സമേതം അറിയിച്ചുകൊളളുന്നു.


ഭർത്താവ് : പരേതനായ ശ്രീ എം. ചന്ദ്രശേഖരൻ

മക്കൾ: പ്രിയ, പ്രഭ. മരുമക്കൾ : സുമോദ്, ശ്രീ കൃഷ്ണൻ. സഹോദരങ്ങൾ : സി. വി. വേണുഗോപാലൻ, ജ്യോതി ലക്ഷ്മി (ഡൽഹി).


സംസ്കാര ചടങ്ങുകൾ മംഗലാപുരത്ത് വച്ച് നടന്നു.

ആദരാഞ്ജലികൾ: warriers.org



1,026 views1 comment

1 Comment


subashwarrier
subashwarrier
Jan 19, 2022

ആദരാഞ്ജലികൾ...

Like
bottom of page