CV Achuthan kutty passed away
- warriers.org

- Aug 24
- 1 min read
വടവന്നൂർ : പൊക്കുന്നി വാരിയത്തു സി.വി.അച്യുതൻകുട്ടി (മുരളി-66) അന്തരിച്ചു (24-08-2025)
വടവന്നൂർ റൂറൽ ഹൗസിങ് സഹകരണ സംഘം റിട്ട. ജീവനക്കാരനും പൊക്കുന്നി ദേശോദ്ധാരണ സംഘം വൈസ് പ്രസിഡൻ്റ്, പൊക്കുന്നി ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറിയുമാണ് .
സംസ്കാരം നാളെ ( 25-08-2025), വൈകിട്ട് 4 നു പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.
ഭാര്യ : ജയശ്രീ. മക്കൾ: സഞ്ജയ്, ആർദ്ര.
സഹോദരങ്ങൾ: കേരളകുമാരി, ശേഖരൻ, ഷീല രവി, ഉഷാ ശശി, പുഷ്പ സതീഷ്.
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....