കോട്ടയം പാമ്പാടി വെള്ളൂർ ജയനിലയത്തിൽ ശ്രീ. ചക്രപാണി വാര്യർ ശങ്കര വാരിയർ. ( ശിവൻകുട്ടി ചേട്ടൻ ) 23-07-2021 ന് നിര്യാതനായി .
സംസ്കാരകർമം ഇന്ന് വൈകിട്ട് 5 മണിക് .
ഭാര്യ: കിളിമാന്നൂർ കിഴക്കേ വാര്യത് ശ്രീമതി ദേവിശങ്കർ
മക്കൾ : രാജീവ് ശങ്കർ , ദിലീപ് ശങ്കർ , പ്രിയ ശങ്കർ
മരുമക്കൾ : സീമ രാജീവ് , രമ്യാ ദിലീപ് , അജയകുമാർ
ആദരാഞ്ജലികൾ: warriers.org
Adaranjalikal
Pranamam
പ്രണാമം 🙏