top of page

Congratulations to Saritha P Warrier

തിരുവനന്തപുരം കോർപ്പറേഷൻ 80-ാം വാർഡ് ( മണക്കാട് ) കൗൺസിലറായി ശ്രീമതി. സരിത പി. സത്യപ്രതിജ്ഞ ചെയ്യുന്നു.


പിതാവു് - പാക്കിൽ ശാരദാ മന്ദിരത്തിൽ പരേതനായ റ്റി.കെ. സോമനാഥവാര്യർ (സമസ്ത കേരള വാര്യർ സമാജം മുൻ കേന്ദ്ര പ്രസിഡണ്ട്). മാതാവ് - കൊട്ടാരക്കര മണ്ണടി പി.വി.വാര്യത്ത് പരേതയായ പ്രസന്നകുമാരി. ഭർത്താവു് - ആർമി റിട്ടയാർഡ്. ശ്രീ സുഗേഷ് സി. വി. മക്കൾ -

(1) കൃഷ്ണ എസ്. വാര്യർ, ( 2 ) കേശവ് എസ്. വാര്യർ. തിരുവനന്തപുരം ശ്രീവരാഹം ശബരിഗിരി -യിൽ താമസം.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: Warriers.org


 
 
 

2 Comments


Ram Mohan
Ram Mohan
Dec 24, 2025

Congratulations and best wishes for successful term in corporation.

Like

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Like
bottom of page