Congratulations to Dr.Ramesh R Varier
- warriers.org

- Sep 20
- 1 min read
Updated: Sep 26
ഡോ. പി. ആർ.കൃഷ്ണ കുമാറിന്റെ സ്മ രണാർഥം കൃ ഷ്ണായനം സാംസ്കാരിക സംഘടനയും പിഎൻഎൻ എം ആയുർ വേദ കോളജും ചേർന്ന് നൽകു ന്ന ഗുരുസ്‌മൃതി പുരസ്കാരത്തിനു (25,000 രൂപ) ആയുർവേദ വിദഗ്ധനും മധുരയി ലെ ആര്യവൈദ്യനിലയം MD & Senior physician ,ഡോ. രമേശ് ആർ.വാരിയർ അർഹനായി.സെപ്ററംബർ 23ന് 11 മണിക്ക്പി എൻഎൻഎം ആയുർവേദ മെഡി ക്കൽ കോളജിൽ നടക്കുന്ന ചട ങ്ങിൽ പുരസ്കാരം സമ്മാനി ക്കും.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org




Congratulations Dr Ramesh 👏
അഭിനന്ദനങ്ങൾ...!!!🙏🏻🌹🙏🏻