top of page

Congratulations to Dr.R.Sriram

പഞ്ചാബ് ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് (Ph.D) കരസ്ഥമാക്കി ഡോ. ശ്രീറാം ആർ.


തൈക്കാട്ടുശ്ശേരി വാരിയത്ത് ഗോവിന്ദത്തിൽ രവീന്ദ്രന്റെയും (late) റിട്ട. ഹെഡ്മിസ്ട്രസ് രമണിയുടെയും മകനാണ്.


നിലവിൽ മഞ്ചേരി ഏറനാട് നോളജ് സിറ്റി ടെക്നിക്കൽ ക്യാമ്പസ് വൈസ് പ്രിൻസിപ്പലാണ്.


ഭാര്യ: അമൃത (പഴവൂർ വലിയവീട്). മകൻ: ഭൗമിക്.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org




 
 
 

Comments


bottom of page