top of page

Congratulations to Dilip

താമരശ്ശേരി ചിറക്കൽ വാരിയത്ത് പരേതനായ പി കെ ജി വാരിയരുടെ പൗത്രനും കൊടുവള്ളി AEO ഓഫീസിലെ സീനിയർ സൂപ്രണ്ടുമായ ശ്രീ സുരേഷ് ൻ്റെയും വലിയപറമ്പ് എൽ പി സ്കൂളിലെ ടീച്ചറുമായ സ്മിത 'ദമ്പതികളുടെ പുത്രനുമായ എസ് ദിലീപിന് കോഴിക്കോട് സർവ്വകലാശാലയുടെ

എം എ മ്യൂസിക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി


അഭിനന്ദനങ്ങൾ ദിലീപ് : warriers.org



Comments


bottom of page