കേരള സംസ്ഥാന സർക്കാറിന്റെ ക്ഷേത്ര കലാ അവാർഡിൽ യുവപ്രതിഭ പുരസ്കാരം (തിരുവലങ്കാര മാലകെട്ട്) ധനേഷ് വാര്യർ പൂവ്വത്തൂർ ബഹു ദേവസ്വം മന്ത്രി രാധകൃഷ്ണനിൽ നിന്നും സ്വീകരിച്ചു.
കണ്ണൂർ ജില്ലയിലെ പൂവ്വത്തൂരിലെ പരേതനായ ഇടയിക്കോത്ത് ഗോപാലകൃഷ്ണവാര്യരുടെയും യശോദ വാര്യസാരുടെയും മകൻ .ഭാര്യ പാർവ്വതി ധനേഷ് മകൾ കാദംബരി .മട്ടന്നൂർ യൂണിറ്റ് അംഗം.
ആശംസകൾ അഭിനന്ദനങ്ങൾ: warriers.org
Comments