Congratulations to Ardra SV
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളത്തിൽ പി. എച്ച്. ഡി. നേടിയ ആർദ്ര.എസ്.വി.
ഷൊർണ്ണൂർ കണയത്തു വാരിയത്ത് പരേതനായ ഗോപാലകൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകളും കുമ്പിടി
കിഴക്കേ വാരിയത്തു വിജയൻ്റെ ഭാര്യയുമാണ്. മുന്നൂർക്കോട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
അധ്യാപികയാണ്.
മകൻ: നീരജ് വിജയ്
ഫോ ൺ: 97474 31850
അഭിനന്ദനങ്ങൾ, ആശംസകൾ :warriers.org
